¡Sorpréndeme!

സന്ദീപാനന്ദഗിരിയെ ആക്രമിക്കാന്‍ സംഘപരിവാർ ആഹ്വാനം | OneIndia Malayalam

2018-10-27 192 Dailymotion

ശബരിമല വിഷയത്തില്‍ സന്ദീപാനന്ദഗിരി സ്വീകരിച്ച നിലപാടിനെതിരെ നേരത്തേ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്നാണ് ആരോപണം. ആക്രമണത്തില്‍ സന്ദീപാനന്ദഗിരി പൂജപ്പുര പോലീസില്‍ പരാതി നല്‍കി.
RSS followers threat swami sandeepanandagiri in social media